Quinton de Kock Apologises, Explains Why He Didn't Take The Knee<br />T20 ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് മുട്ടുകുത്തി പ്രതിഷേധിക്കുവാന്‍ വിസമ്മതിച്ചതിന് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ക്വിന്റണ്‍ ഡി കോക്ക് തന്റെ സഹ താരങ്ങളോടും ആരധകരോടും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്, പത്രക്കുറപ്പിലൂടെ എല്ലാവരോടും മാപ്പ് പറഞ്ഞ ഡീകോക്ക് ഇനിയുള്ള മത്സരങ്ങളില്‍ മുട്ടുകുത്തി ബ്ലാക്ക് ലീവ്‌സ് മാറ്ററില്‍ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി.<br /><br />
